22 December Sunday

ഇന്ത്യ – ബം​ഗ്ലാദേശ് ട്വന്റി 20: ​ഗ്വാളിയറിൽ ബന്ദ് പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ ​

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ഗ്വാളിയോർ> ഇന്ത്യ– ബം​ഗ്ലാദേശ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുമഹാസഭ. മത്സര ദിവസമായ ഒക്ടോബർ ആറിന് മധ്യപ്രദേശിലെ ​ഗ്വാളിയറിൽ ഹിന്ദുമഹാസഭ ബന്ദ് പ്രഖ്യാപിച്ചു.

ബം​ഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ അതിക്രമം നടക്കുന്നുവെന്ന്  അതിക്രമം നടക്കുമ്പോൾ ബം​ഗ്ലാദേശുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്നും മത്സരത്തെ എതിർക്കുമെന്നും ​ദേശീയ വൈസ് പ്രസിഡന്റ് ജയ്‍വീർ ഭരദ്വാജ് പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top