26 December Thursday

കോവിഡ്‌ ബാധിച്ച്‌ മലയാളി അബുദാബിയിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 2, 2020

അബുദാബി > കോവിഡ് 19 ബാധിച്ച്‌ ചികിത്സയിലായിരുന്ന മൂർക്കനാട് പൊട്ടിക്കുഴി പറമ്പിൽ മുസ്‌തഫ (49) അബുദാബിയിൽ മരിച്ചു. അബുദാബി മഫ്‌റഖ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കോവിഡ് മരണമായതുകൊണ്ട് ഭൗതിക ശരീരം മണിക്കൂറുകൾക്കകം സംസ്‌കരിച്ചു.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെന്റെയും മൂർക്കനാട് പ്രവാസി കൂട്ടായ്‌മയുടെയും സജീവ പ്രവർത്തകനായിരുന്നു മുസ്‌തഫ. പറമ്പിൽ മൊയ്‌തീന്റെയും ഉമ്മു ഖുൽസുവിന്റെയും മകനാണ്. ഭാര്യ: ആരിഫ ചെമ്മല. മക്കൾ: ആശിഫ, അൻസാഫ്. മരുമകൻ: സക്കീർ പെരുങ്കണ്ണൂർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top