22 December Sunday

മാനുഷിക പ്രവർത്തങ്ങൾക്കായ് എഐ ഉപയോ​ഗിക്കാൻ യുഎഇ

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

ദുബായ് > മാനുഷിക പ്രവർത്തനങ്ങൾക്കായി എ ഐ  ഉപയോഗിക്കുന്നതിന് മറ്റ് രാജ്യങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യുഎഇ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി സഹ മന്ത്രി ഒമ്രാൻ ഷറഫ്. ന്യൂയോർക്കിൽ നടന്ന യുഎൻ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

എഐ സാങ്കേതികവിദ്യകളിൽ നിന്ന് ആഗോള സമൂഹത്തിന് പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യുഎഇ പ്രവർത്തിക്കുമെന്നും ഷറഫ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top