06 November Wednesday

കുട്ടികളോടൊപ്പം സ്കൂളിലാക്കാൻ രക്ഷിതാക്കൾക്ക്‌ സമയം അനുവദിച്ച്‌ അജ്‌മാൻ ഗവൺമെന്റ്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

അജ്‌മാൻ> അജ്മാൻ ഗവൺമെന്റ്‌ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന രക്ഷിതാക്കൾക്ക് പുതിയ സ്കൂൾ വർഷത്തിന്റെ തുടക്കത്തിൽ ഫ്ലെക്സിബിൾ സമയം തിരഞ്ഞെടുക്കാൻ അനുവിദിച്ചു.

കുട്ടികളെ ആദ്യ ദിവസം സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുവരാനും പോകാനുമായി മൂന്ന് മണിക്കൂർ വരെയാണ്‌ രക്ഷിതാക്കൾക്ക് സമയം അനുവദിച്ചിരിക്കുന്നത്‌ അനുവദിച്ചിരിക്കുന്നത്.
നഴ്സറികളിലും കിന്റർഗാർട്ടനുകളിലും പഠിക്കുന്ന കുട്ടികളുള്ളവർക്കും, ആദ്യ ആഴ്ചയിൽ ഇതേ രീതി പിൻതുടരാം. ഫെഡറൽ സർക്കാർ ജീവനക്കാർക്കും സമാനമായ നിർദ്ദേശം ഇന്നലെ പുറപ്പെടുവിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top