22 December Sunday

ബോഷർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ 25 ന്

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

മസ്കത്ത് > ബോഷർ മേഖലയിലെ കായിക പ്രേമികളുടെ കൂട്ടായ്മയായ ടീം ബോഷറിന്റെ നേതൃത്വത്തിൽ ബോഷർ കപ്പ് ബാഡ്മിന്റൺ ടൂർണമെൻറ്  ഒക്ടോബർ 25ന് ഗാലയിലെ ഒയാസിസ് ബാഡ്മിന്റൺ അക്കാദമിയിൽ വച്ച് സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേക മത്സരയിനങ്ങൾ ഉണ്ടായിരിക്കുന്ന ബാഡ്മിൻ്റൺ ടൂർണമെന്റിൽ വിവിധ രാജ്യക്കാരായ 200 ലേറെ കായികതാരങ്ങൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാഡ്മിൻ്റൺ മത്സരങ്ങൾക്ക് പുറമേ നിരവധി കലാ- കായിക വിനോദങ്ങളും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top