22 December Sunday

വയനാടിന്‌ കൈത്താങ്ങായി ബഹ്‌റൈൻ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ബഹ്‌റൈൻ പ്രതിഭയുടെ വിഹിതം പ്രസിഡണ്ട്‌ ബിനു മണ്ണിൽ, കേന്ദ്ര എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം ആർ ജയകുമാർ എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറുന്നു

മനാമ > വയനാടിന്‌ കൈത്താങ്ങായി പ്രവാസികൾ. ബഹ്‌റൈൻ പ്രതിഭ വയനാട്‌ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സ്വരൂപിച്ച 22,69,907.48 രൂപ മുഖ്യമന്ത്രിക്ക്‌ കൈമാറി. പ്രതിഭ അംഗങ്ങൾ ഒരു ദിവസത്തെ വേതനമാണ്‌ സഹായ നിധിയിലേക്ക്‌ നൽകിയത്‌. പ്രതിഭ പ്രസിഡണ്ട്‌ ബിനു മണ്ണിൽ, കേന്ദ്ര എക്‌സിക്യുട്ടീവ്‌ കമ്മിറ്റി അംഗം ആർ ജയകുമാർ എന്നിവരാണ്‌ തുക കൈമാറിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top