22 December Sunday

ഭരത് മുരളി അനുസ്മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024

ഷാർജ > യുഎഇയിലെ ഷാർജ, അജ്‌മാൻ, ഉം അൽ ക്വയിൻ എമിറേറ്റുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മാസ് സാംസ്‌കാരിക സംഘടനയുടെ അജ്‌മാൻ മേഖല സാഹിത്യ വിഭാഗം ഭരത് മുരളി അനുസ്മരണം സംഘടിപ്പിച്ചു. യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമുറ്റം അനുസ്മരണ പ്രഭാഷണം നടത്തി.

മാസ് ജനറൽ സെക്രട്ടറി ബിനു കോറോം, സാഹിത്യവിഭാഗം സെൻട്രൽ കോർഡിനേറ്റർ ജിതേഷ്, അജ്‌മാൻ മേഖല സെക്രട്ടറി ബഷീർ കാലടി, മേഖല പ്രസിഡന്റ് രതീഷ്, സാഹിത്യ വിഭാഗം കൺവീനർ അബ്ദുൽ കരീം, ജോ. കൺവീനർ ബൈജു ഡി എസ്, മേഖലാ ജോ. കൺവീനർ സുനിൽ കുളമുട്ടം  എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top