26 December Thursday

ബികെഎസ് നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ ഒൻപത് മുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

മനാമ > ബഹ്റൈൻ  കേരളീയ സമാജത്തിലെ  ഈ വർഷത്തെ  നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 9 ,10 ,12 ,13 തിയ്യതികളിൽ  നടക്കും. രാവിലെ 5 മണിക്ക് നടക്കുന്ന  വിദ്യാരംഭ ചടങ്ങുകളിൽ എഴുത്തിനിരുത്ത് ചടങ്ങിന് ശ്രീജിത്ത്‌ ഐപിഎസ് നേതൃത്വം നൽകുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈ , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ  അറിയിച്ചു. ‌മറ്റ് വിവരങ്ങൾക്കും , എഴുത്തിനിരുത്തിനും:- റിയാസ് ഇബ്രാഹിം: 33189894, വിനയചന്ദ്രൻ നായർ: 3921 5128


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top