22 December Sunday

ശിശുദിനാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ദുബായ് > മലയാളം മിഷൻ ദുബായ് ചാപ്റ്ററും ഗൾഫ് മോഡൽ സ്‌കൂൾ കുട്ടിമലയാളം ക്ലബും ചേർന്ന് ശിശുദിനാഘോഷം സംഘടിപ്പിച്ചു. മലയാളം മിഷൻ ഡയറക്ടറേറ്റ് പുറത്തിറക്കിയ വീഡിയോ പ്രദർശനം, കുട്ടികളുടെ  വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, സ്‌കൂൾ വൈസ് പ്രിസിപ്പലും മലയാളം മിഷൻ ദുബായ് ചാപ്റ്റർ അധ്യാപികയുമായ ഉഷ ഷിനോജ്, ചാപ്റ്റർ അക്കാദമിക് കോർഡിനേറ്റർ സ്വപ്ന സജി, മേഖല കോർഡിനേറ്റർ സജി പി ദേവ്,  ഗൾഫ് മോഡൽ സ്‌കൂൾ അധ്യാപകർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top