19 December Thursday

ചികിത്സ സഹായം വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ദമ്മാം>  ദമ്മാം നവോദയ അറൈഫി ഏരിയയിലെ അറൈഫി യൂണിറ്റ് മെമ്പർ മനോജിന് പൊന്നാനി പി നന്ദകുമാർ എംൽഎ ചികിത്സ സഹായം വിതരണം ചെയ്തു. ചടങ്ങിൽ സിപിഐഎം പൊന്നാനി ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി, ലോക്കൽ സെക്രട്ടറി സുനിൽ കാരാട്ടയിൽ കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി കെ കൃഷ്ണദാസ്, ജില്ല എക്സിക്യുട്ടീവ് അഡ്വ. എംകെ സുരേഷ് ബാബു, പ്രവാസി സംഘം ഏരിയ സെക്രട്ടറി മൻസൂറലി നവോദയ കേന്ദ്ര  ജോ. സെക്രട്ടറി നൗഫൽ വെളിയംകോട്, പ്രവാസി സംഘം പ്രവർത്തരായ പി അജയൻ, സി അബ്ദുൽ ഗഫൂർ, സി പി സക്കീർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top