20 December Friday

ദമ്മാം നവോദയ കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

കൊല്ലം> നവോദയ,അൽകോബാർ ഏരിയ, അക്രബിയ യൂണിറ്റ് അംഗമായിരിക്കെ നാട്ടിൽ വച്ച് അസുഖം മൂലം മരണപ്പെട്ട പാരിപ്പള്ളി കൊടുമൂട്ടിൽ വീട്ടിൽ ധർമ്മൻ ജോയ് കുടുംബ സഹായ ഫണ്ട്‌ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ് കുടുംബത്തിന് കൈമാറി. ജോയിയുടെ വീട്ടിൽ കൂടിയ യോഗത്തിൽ നവോദയ മുൻ പ്രവർത്തകൻ സന്തോഷ്‌ മാനവം, സിപിഐ എം എൽസി  സെക്രട്ടറി ആർഎം ഷിബു, പ്രവാസി സംഘം ഏരിയ സെക്രട്ടറി ബി ഷാജി, ഏരിയ ഭാരവാഹികളായ വിജയകുമാർ, എംഎസ് ജെമി, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി ഷൈൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top