22 December Sunday

ഡാൻസ് ഉത്സവ് 2024 സീസൺ 2 സൊഹാറിൽ അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2024

സൊഹാർ > നവചേതന ഡാൻസ് ഉത്സവ് 2024 സീസൺ 2 സോഹാർ വിമൻസ് ഹാളിൽ നടന്നു. D4 ഡാൻസ് ഫൈയിം സുഹൈദ് കുക്കു മുഖ്യാതിഥിയായി. സൊഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല, മനോജ് കുമാർ ബദർ അൽ സമ. നവചേതന പ്രഡിഡന്റ് സൗമ്യ ഹുബൈസ്, സെക്രട്ടറി അനീഷ് ഏറാടത്ത്, ഡാൻസ് ഉത്സവ് കോ-ഓർഡിനേറ്റർമാരായ വരദ പ്രവീൺ, ഋതു ദാസ് രാജേഷ് എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. വൈകീട്ട് നാല് മണിക്ക് ആരംഭിച്ച ഡാൻസ് ഉത്സവ് രാത്രി 12ന് അവസാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top