22 December Sunday

കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാൻ ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ദുബായ് > ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ജബൽ അലി മറൈൻ സാങ്ച്വറിയിൽ 4,500 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. ദുബായ് ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ, ദേവയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റുമാർ, വൈസ് പ്രസിഡൻ്റുമാർ, ദേവിൻ്റെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top