22 December Sunday

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ലേലത്തിൽ 300 പുതിയ നമ്പർ പ്ലേറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ദുബായ് > ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ലേലത്തിൽ 300 പുതിയ നമ്പർ പ്ലേറ്റുകൾ ലഭിച്ചതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു. ഇതോടെ ദുബായിലെ ഏറ്റവും വലിയ ടാക്സി ഓപ്പറേറ്റർ എന്ന സ്ഥാനം  ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഉറപ്പിച്ചു. ദുബായ് ടാക്സി കമ്പനിയുടെ ടാക്‌സി ഫ്‌ളീറ്റിനെ ഏകദേശം 6,000 വാഹനങ്ങളിലേക്ക് എത്തിക്കാനും സാധ്യമായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top