ദുബായ് > ദുബായ് സർക്കാർ വേനൽക്കാലത്ത് ജോലി സമയം വെട്ടി കുറയ്ക്കും. ഇതിനുള്ള പരീക്ഷണ പദ്ധതി പ്രഖ്യാപിച്ചു. ആഗസ്ത് 12 മുതൽ സെപ്‌റ്റംബർ 30 വരെ അവർ ഫ്ലെക്‌സിബിൾ സമ്മർ സംരംഭത്തിൽ പങ്കെടുക്കുന്ന 15 സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധിയായിരിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..