31 October Thursday

കല കുവൈത്ത് മെഗാ സാംസ്കാരികമേള "ദ്യുതി2024" ഒക്ടോബർ 25ന്

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2024

കുവൈത്ത് സിറ്റി > കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (കല) കുവൈത്ത് മെഗാ സാംസ്കാരികമേള ‘ദ്യുതി-2024’ ഒക്ടോബർ 25ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപൺ ഓഡിറ്റോറിയത്തിൽ നടക്കും. ആഘോഷഭാഗമായുള്ള മ്യൂസിക് നൈറ്റിൽ ഗായകരായ സച്ചിൻ വാര്യർ, ആര്യ ദയാൽ, അതുൽ നറുകര എന്നിവർ പങ്കെടുക്കും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top