22 December Sunday

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം പ്രബന്ധ മത്സരം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

അബുദാബി > ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ ഇസ്ലാമിക് സെന്റർ സാഹിത്യ വിഭാഗം യു.എ.ഇ തല പ്രബന്ധമത്സരം (മലയാളം, ഇംഗ്ലീഷ്) സംഘടിപ്പിക്കുന്നു.  'രാഷ്ട്രബോധവും ദേശസ്നേഹവും : പുതുതലമുറയിൽ' എന്ന വിഷയത്തിലാണ് ലേഖനങ്ങൾ എഴുതേണ്ടത്. അഞ്ചു പേജിൽ കവിയാത്ത രചനകൾ jafarppktd@gmail.com എന്ന ഇമെയിൽ വിലാസത്തിൽ ആഗസ്റ്റ് 14ന് (UAE സമയം 10 പിഎംന് മുൻപ്) ലഭിക്കത്തക്ക വിധമാണ് അയക്കേണ്ടത്. മികച്ച മൂന്ന് രചനകൾക്ക് IIC അക്ഷര ക്ലബ് അവാർഡുകൾ നൽകും. കൂടുതൽ വിവരങ്ങൾക്ക് 0567730756, 0501385165 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.






 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top