23 December Monday

പാരിസിലേക്കുള്ള സർവീസുകൾ വിപുലീകരിച്ച് ഇത്തിഹാദ് എയർവേസ്

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

അബുദാബി > ഇത്തിഹാദ് എയർവേസ് 2025 ജനുവരി 15 മുതൽ പാരീസിലേക്കുള്ള സർവീസുകൾ വിപുലീകരിക്കും. ദിവസേന ഇരട്ടി ഫ്ലൈറ്റുകൾ ആരംഭിക്കുമെന്നാണ് ഇത്തിഹാദിന്റെ പ്രഖ്യാപനം. എല്ലാ വിമാനങ്ങളിലും എത്തിഹാദിൻ്റെ ബിസിനസ്, ഇക്കോണമി ക്യാബിനുകൾ ഉണ്ടായിരിക്കും.

തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനുള്ള പ്രതിബദ്ധതയെ അടിവരയിടുന്നതാണ് എ380, ത്രീ ക്ലാസ് 787-9 ഡ്രീംലൈനർ എന്നിവ എന്ന് ഇത്തിഹാദ് എയർവേയ്‌സിൻ്റെ ചീഫ് റവന്യൂ, കൊമേഴ്‌സ്യൽ ഓഫീസർ അരിക് ഡെ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top