28 December Saturday

ഭക്ഷ്യമേള, ഇന്ത്യൻ സോഷ്യൽ ക്ലബ് സലാലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Dec 27, 2024

സലാല > ഇന്ത്യൻ സോഷ്യൽ ക്ലബ് നവീകരണത്തിൻ്റെ ഭാഗമായി ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.

ഇന്ത്യൻ സോഷ്യൽ ക്ലബ് അങ്കണത്തിൽ ഡിസംബർ 27 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതലാണ് ഭക്ഷ്യമേള ആരംഭിക്കുന്നത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രുചിഭേദങ്ങൾ ആസ്വദിക്കാൻ ഏറ്റും നല്ല അവസരമാണ് എന്ന് ക്ലബ് പ്രസിണ്ടൻ്റ് രാകേഷ് കുമാർ ജാ പറഞ്ഞു. കൂടാതെ വിവിധ കലാമത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ് എന്ന് മാനേജ്മെൻ്റ് കമ്മിറ്റിയും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top