22 December Sunday

യുഎഇയിൽ ആഗസ്റ്റ് മാസം ഇന്ധന വില വർധിക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

ദുബായ്> യുഎഇയിൽ ആഗസ്റ്റ് മാസം ഇന്ധന വില വർധിക്കുമെന്ന് യുഎഇ ഇന്ധന വില കമ്മിറ്റി. ഡീസലിന് ലീറ്ററിന് 2.95 ദിർഹമാണ് പുതുക്കിയ നിരക്ക്. ജൂലൈയിൽ 2.89 ദിർഹമായിരുന്നു നിരക്ക്. സൂപ്പർ “98” ലിറ്ററിന് 3.05 ദിർഹമായിരിക്കും പുതിയ വില. ജൂലൈയിൽ 2.99 ദിർഹമായിരുന്നു. സ്‌പെഷ്യൽ “95” ന് ഒരു ലിറ്ററിന് 2.93 ദിർഹം വിലവരും. ഇ-പ്ലസ് “91” ലിറ്ററിന് 2.86 ദിർഹമായിരിക്കും പുതുക്കിയ നിരക്ക്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top