03 December Tuesday

ഗോപി മേനോന്റെ പുസ്തകം എം എ ബേബി പ്രകാശനം ചെയ്തു.

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ഷാർജ > ഗോപി മേനോന്റെ "Yugen depths unspoken" എന്ന പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗം എം എ ബേബി എഴുത്തുകാരി സോഫിയ ഷാജഹാന് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരി സോഫിയ ഷാജഹാൻ, അൻവർ കുനിമൽ, ലോക കേരളസഭ അംഗം ടി കെ അബ്ദുൽ ഹമീദ്, ഷഹനാസ് മാക്ബത്ത് പബ്ലിക്കേഷൻസ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു. അനിൽ പുസ്തകപരിചയം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top