30 December Monday

ഹസ്സൻ ബിൻ താബിത് റെസ്റ്റോറന്റ് ഉടമ പി കെ ഉസ്മാൻ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024

സലാല > സലാലയിലെ ഹസ്സൻ ബിൻ താബിത് റെസ്റ്റോറന്റ് ഉടമ പി കെ ഉസ്മാൻ (78 വയസ്സ്) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപ്പത്തിയിൽവെച്ചായിരുന്നു അന്ത്യം. ഭാര്യ: ആയിഷ, മക്കൾ: സുഹാന, ഷഹീന, സുഹൈൽ (സലാല), ഡോ. ഷമീൽ (സൗദി അറേബ്യ). ഖബറടക്കം സൈദാർ പള്ളി ഖബർസ്ഥാനിൽ നടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top