23 December Monday

ദുബായ് പൊലീസിന്റെ ഹെലികോപ്റ്റർ ഷെയ്ഖ് സായിദ് റോഡിൽ ഇറക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2024

ദുബായ്>  ദുബായ്  പോലീസിന്റെ ഹെലികോപ്റ്റർ ഷെയ്ഖ് സായിദ് റോഡിൽ ഇറക്കി. അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ എത്തിക്കുന്നതിനായാണ് തിങ്കളാഴ്ച വൈകുന്നേരം ഹെലികോപ്റ്റർ ഇറക്കിയത്. രക്ഷാപ്രവർത്തനത്തിനിടെ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് ഹെലികോപ്റ്റർ എത്തിച്ചത്. അപകടത്തെ തുടർന്ന് ഗതാഗതം 15 മിനിറ്റോളം തടസ്സപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top