17 September Tuesday

പ്രത്യേക കോൺസുലർ സർവീസ് ക്യാമ്പ് ആഗസ്ത് 23ന്

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

ദോഹ > തൊഴിൽ സാഹചര്യങ്ങളാലും വാഹന സൗകര്യത്തിന്റെ അപര്യാപ്തതയും മൂലം എംബസിയിൽ നേരിട്ടെത്താൻ കഴിയാത്തവർക്കായി ഐസിബിഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക കോൺസുലർ സർവീസ് ക്യാമ്പ് ആഗസ്ത് 23വെള്ളിയാഴ്ച അൽഖോറിൽ നടക്കും. രാവിലെ 9 മണിമുതൽ 10 മണി വരെ ഖോർ ബേ റെസിഡൻസിൽ നടക്കുന്ന കോൺസുലർ ക്യാമ്പിൽ പാസ്‌ പോർട്ട്, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കൊപ്പം ഐസിബിഎഫ് ഇൻഷുറൻസിൽ അംഗത്വമെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top