22 December Sunday

ഇന്‍കാസ് ഖത്തര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ദോഹ > ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ 2024-26 വര്‍ഷത്തെ പുതിയ ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ അധികാരമേറ്റു. ഐസിസിയില്‍ നടന്ന ചടങ്ങിൽ ഇന്‍കാസ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകുറ്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍, ഐസിബിഎഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഇന്‍കാസ് സീനിയര്‍ നേതാക്കളായ കെ കെ ഉസ്മാന്‍, സിദ്ധീഖ് പുറായില്‍, ഐസിസി ജനറല്‍ സെക്രട്ടറി അബ്രഹാം കെ ജോസഫ്,  അബ്ദുല്‍ അഹദ് മുബാറക്, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, ട്രഷറര്‍ ഈപ്പന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top