22 December Sunday

ഐസിസിയിൽ സ്വാതന്ത്രദിനാഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

ദോഹ > ഇന്ത്യൻ എംബസി നേതൃത്വം നൽകുന്ന സ്വാതന്ത്രദിനാഘോഷം എംബസി അനുബന്ധ സംഘടനയായ ഐസിസിയിൽ നടക്കും. ആഗസ്റ്റ് 15 രാവിലെ  6:30ന് ഇന്ത്യൻ അംബാസിഡർ വിപുൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ വിവിധ മേഘലകളിൽ നിന്നുള്ള ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top