22 December Sunday

ലോഗോ ക്ഷണിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 28, 2024

ദുബായ്>  യുഎഇ യുവകലാസാഹിതി ഒക്ടോബർ നവംബർ മാസത്തിൽ നടത്തുന്ന കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക്‌ പ്രത്യേക പുരസ്‍കാരം നൽകുന്നതാണ്. ആഗസ്ത്‌ -15 ന് മുമ്പ് kalolsavam@yuvakalasahithyuae.org എന്ന വിലാസത്തിലോ, +971562410791 എന്ന വാട്സ്‌ ആപ്‌ നമ്പറിലേക്കോ ലോഗോ അയക്കണം. മത്സരത്തിന്‌ പ്രായപരിധിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top