ജിദ്ദ > ജിദ്ദ നവോദയ ഷറഫിയ ഏരിയ കമ്മിറ്റി കുത്തുപറമ്പ് അനുസ്മരണം നടത്തി. നവോദയ കേന്ദ്ര കമ്മിറ്റി ഓഫീസിൽ ചേർന്നഅനുസ്മരണ യോഗത്തിൽ ഏരിയ ആക്റ്റിംഗ് പ്രസിഡന്റ് റിയാസ് കരാപ്പറമ്പിന്റെ അധ്യക്ഷതയിൽ ജിദ്ദ നവോദയ സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് യോഗം ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര ലൈബ്രറി കൺവീനർ സലാം മമ്പാട് അനുസ്മരണ പ്രഭാഷണം നടത്തി.
ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും ഏരിയ ട്രഷറർ ബിനു മുണ്ടക്കയം നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..