ജിദ്ദ > ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയതല മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കമായി. പത്തനംതിട്ട സ്വദേശികളായ അജ്മൽ ഷാജഹാൻ, ആഷ്നാ അസീസ് ദമ്പതികൾക്ക് നൽകി കൊണ്ട് ഏരിയ സെക്രട്ടറി നൈസൽ കനി പത്തനംതിട്ട ഉദ്ഘാടനം നിർവഹിച്ചു,
ഏരിയ പ്രസിഡണ്ട് സജീർ കൊല്ലം ആക്ടിംഗ് രക്ഷാധികാരി റാഫി മേലാറ്റൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ റിയാസ് വെള്ളുമ്പറം ,എമിൽ താനൂർ ഹബിസ് പന്മന,ഫിറോസ് കോന്നി, ഇർഷാദ് ഒറ്റപ്പാലം, നിഷാദ് മേലാറ്റൂർ, അൻസീർ പത്തനംതിട്ട, സഹദ് കുന്നിക്കോട്, ഷഫീഖ് പെരിയമ്പലം എന്നിവരും വനിത വേദി കൺവീനർ ആലിയ എമിൽ, ജോ. കൺവീനർ റൂബി ഷമീർ, ഷഹന, ഫൗസിയ, റീന നൈസൽ, അസീസിയ യൂണിറ്റ് മെമ്പർമാരായ അനൂപ് ഖാൻ, നെജീബ് ഹരിപ്പാട്, ഷാൻ അടൂർ,ഷെമീം അടൂർ, മുബാറക്ക് കരുനാഗപ്പള്ളി, മൻസൂർ അന്തിക്കാട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..