22 December Sunday

ജിദ്ദ സഞ്ചാരിയുടെ 39ാമത് ഇവന്റ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 8, 2024

ജിദ്ദ > ജിദ്ദ സഞ്ചാരിയുടെ 39മത് ഇവന്റ് 'ഞണ്ടുകളുടെ നാട്ടിൽ' എന്ന പേരിൽ റാബക്കിൽ വച്ച് നടന്നു. 40ഓളം അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. സംഗമത്തിന്  ജൈജീ സ്വാഗതം പറഞ്ഞു. മുസ്തഫ മാസ്റ്റർ സഞ്ചാരിയെ പുതിയ അംഗങ്ങൾക്ക് പരിചയപ്പെടുത്തി. ഹംസ അബ്ദുൽ സമദ് ഗെയിമുകൾക്ക് നേതൃത്വം നൽകി. ജാസിം, സമദ് കാരിയോട്ട്, ശിഹാബ് നെല്ലിപ്പറമ്പൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top