സലാല > കൈരളി സലാലയുടെ 2025 ലെ കലണ്ടറിന്റെ ആദ്യ പതിപ്പ് കൈമാറി. ഒളിംബിക്ക് കേറ്ററിങ്ങ് എം ഡി സുധാകരന് കൈരളി സലാല ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, കൈരളി മുൻ രക്ഷാധികാരി എ കെ പവിത്രൻ, ലോക കേരള സഭാംഗം പവിത്രൻ കാരായി, ട്രഷറർ ലിജോ ലാസർ എന്നിവർ ചേർന്നാണ് കലണ്ടർ കൈമാറിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..