28 December Saturday

കൈരളി സലാല; സിറ്റി വനിതാ യൂണിറ്റ് രുപികരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ബിന്ദു ഗോപാലകൃഷ്ണൻ, ശരണ്യ കെ

സലാല > കൈരളി സലാല വനിത  വിങ്ങിന്റെ നേതൃത്വത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സിറ്റി വനിതാ യൂണിറ്റ്  രുപികരിച്ചു. സിറ്റി, സെൻ്റർ, സാദ എന്നി മേഖലകളെ ഏകോപിപ്പിച്ചു കൊണ്ടാണ് സിറ്റി വനിത യൂനിറ്റ്  രൂപീകരിച്ചത്. സിറ്റി വനിതാ യൂനിറ്റിന്റെ സെക്രട്ടറിയായി ബിന്ദു ഗോപാലകൃഷ്ണനെയും  ജോ. സെക്രട്ടറിയായി ഷംന ഫമീസ്, പ്രസിഡണ്ട് ശരണ്യ കെ, വൈസ് പ്രസിഡന്റ് അനീഷ അഷറഫിനെയും തെരഞ്ഞെടുത്തു.

കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, വനിത എക്സിക്യൂട്ടീവ് മെബറും സി സി അംഗവുമായ ബൈറ ജ്യോതിഷ്, ഡോ ഹൃദ്യ എസ് മേനോൻ, വനിത പ്രസിഡണ്ട് ഷെമീനാ അൻസാരി, സെക്രട്ടറി ഷീബ സുമേഷ്, ജോ സെക്രട്ടറി സീന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങൾ - ലക്ഷമി രവിന്ദ്രൻ, ദിവ്യ ശ്രീജു, ഷെരീഫ ലത്തീഫ്, സുലൈഖ ബഷീർ, ഡോ കാർത്തിക എസ് രാജ്,
രമ്യ ദിലീപ്, അഫ്ന ഷെഹീർ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top