22 December Sunday

വയനാടിന് കൈരളി സലാലയുടെ കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 26, 2024

സലാല > വയനാട് ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനും പുനർനിർമ്മാണത്തിനും വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈരളി സലാലയുടെ യൂണിറ്റുകളിലൂടെ 10,80,000 രൂപ സമാഹരിച്ച് കൈരളി സലാല. ചെക്ക് കൈരളി സലാല രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, മുൻ പ്രസിഡൻ്റ് കെ എ റഹീം, മുൻ സെക്രട്ടറേറ്റ് മെമ്പർ എൻ ശശി എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top