26 December Thursday

കേരള ഫുഡ് ഗൈഡ് യുഎഇ ചാപ്റ്റർ വാർഷിക സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Nov 24, 2024

ദുബായ് > കേരള ഫുഡ് ഗൈഡ് യുഎഇ ചാപ്റ്റർ വാർഷിക സംഗമവും ഓണാഘോഷവും ദുബായ് മറീഫ് സ്കൂളിൽ നടന്നു. ഇരുനൂറിൽ പരം അംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ അംഗങ്ങളുടെ പായസം- സ്നാക് പാചക മത്സരങ്ങളും കുട്ടികളുടെ കളറിം-ഗ് ഡ്രോയിംഗ് മത്സരങ്ങളും നടന്നു. വിവിധ കലാപരിപാടികളും ഗെയിമുകളും സമ്മാനങ്ങളും പരിപാടിയിലുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top