23 December Monday

തൃശൂര്‍ സ്വദേശി കുവൈത്തില്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020
കുവൈത്ത്‌സിറ്റി > തൃശൂര്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി.  തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ശിഹാബുദ്ധീന്‍ കാസ്സിമാ(57 )ണ് മരിച്ചത്, അസുഖ ബാധയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണം. കുവൈത്തില്‍ ഓട്ടോമൊബൈല്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലിക്കാരനായിരുന്നു ആയിരുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top