22 December Sunday

അനസ് എടത്തൊടികക്ക് കൊണ്ടോട്ടിയൻസ് ദമ്മാം സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024

ദമ്മാം > ഹൃസ്വ സന്ദർശനാർത്ഥം ദമ്മാമിൽ എത്തിയ മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടികക്ക് കൊണ്ടോട്ടിയൻസ് ദമ്മാം കൂട്ടായ്മ സ്വീകരണം നൽകി. പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കബീർ കൊണ്ടോട്ടി, അബൂബക്കർ, റസാഖ് ബാബു, റിയാസ് മരക്കാട്ട് തൊടിക, ഹംസ അത്തിക്കാവിൽ, അനസ് എടത്തൊടിക, അഷ്‌റഫ് കൊണ്ടോട്ടി, വി പി ഷമീർ കൊണ്ടോട്ടി  തുടങ്ങിയവർ സംസാരിച്ചു.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top