22 December Sunday

ജിദ്ദ നവോദയ കുഞ്ഞാലി അനുസ്മരണം നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jul 27, 2024

ജിദ്ദ> നവോദയ ജിദ്ദ കുഞ്ഞാലി അനുസ്മരണം സംഘടിപ്പിച്ചു. ഷറഫിയ ഏരിയ പ്രസിഡന്റ് ഫൈസൽ കോടശ്ശേരിയുടെ അദ്ധ്യക്ഷനായ ചടങ്ങിൽ നവോദയ കേന്ദ്ര ട്രഷറർ സി എം അബ്ദുറഹ്മാൻ, കേന്ദ്ര കമ്മിറ്റി അംഗം ജിജോ അങ്കമാലി എന്നിവർ സംസാരിച്ചു. ഷറഫിയ ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ സ്വാഗതവും സലാം മമ്പാട് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top