22 December Sunday

വയനാടിനൊപ്പം കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ 1,11,001 രൂപ നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

കുവൈത്ത് സിറ്റി > ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രയാസം നേരിടുന്ന വയനാടിനൊപ്പം കുവൈത്ത് ആലുവ പ്രവാസി അസോസിയേഷൻ (കെഎപിഎ). സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 1,11,001 രൂപ കൈമാറിയതായി ഭാരവാഹികൾ അറിയിച്ചു. സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും ഭാരവാഹികളായ കെഎപിഎ സെക്രട്ടറി അബിൻ അഷ്‌റഫ്, പ്രസിഡന്റ് ഷിഹാബ്, ട്രഷറർ ബിജോയ് എന്നിവർ നന്ദി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top