22 December Sunday

മാസ് സംഘടന രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2024

ഷാർജ > ഇൻഡസ്ട്രിയൽ മേഖല വെൽഫെയർ കമ്മറ്റിയുടെ സഹകരണത്തോടെ യാർമുക്ക് യൂണിറ്റ് കമ്മറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ക്യാമ്പ് ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ്‌ പ്രദീപ് നെന്മാറ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ മാസ് യാർമൂക് യൂണിറ്റ് സെക്രട്ടറി റിബിൻ, യൂണിറ്റ് വൈസ് പ്രസിഡന്റ്‌ രതീഷ്, ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി, മാസ് ഇൻഡസ്ട്രിയൽ മേഖല സെക്രട്ടറി സിജിൻ രാജ്, മേഖല വെൽഫെയർ കമ്മിറ്റി കൺവീനർ ഷാജി മോൻ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സുപിൻ എന്നിവർ സംസാരിച്ചു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top