26 December Thursday

സൗദി നവോദയ ചികിത്സാസഹായം വിതരണം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

ദമ്മാം> ദമ്മാം നവോദയ സാംസ്കാരികവേദിയുടെ ചികിത്സാ സഹായം നൈയ്തല്ലൂർ സ്വദേശിയും ദമാം നവോദയ തുക്ക്ബ ഏരിയയിലെ സുബേക്ക യൂണിറ്റ്  മെമ്പറുമായ പ്രമോദിന് പൊന്നാനി എംൽഎ  പി നന്ദകുമാർ  കൈമാറി.  ചടങ്ങിൽ സിപിഐ എം ഏരിയ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞി, ഏരിയ കമ്മിറ്റിയംഗം രജീഷ് ഊപ്പാല, എൽസി സെക്രട്ടറി എ അബ്ദുറഹിമാൻ മാസ്റ്റർ, എൽസി അംഗം കെസി താമി,  നഗരസഭ കൗൺസിലർ ഷാഹുൽ ഹമീദ്, പ്രവാസി സംഘം ജില്ല എക്സിക്യുട്ടിവ് അഡ്വ: എംകെ സുരേഷ് ബാബു, നവോദയ കേന്ദ്ര കമ്മിറ്റി ജോ : സെക്രട്ടി നൗഫൽ വെളിയങ്കോട്, കേന്ദ്ര കമ്മറ്റിയംഗം ഷബീർ കിഴിക്കര, എ സക്കരിയ, എം മുസ്തഫ, സക്കീർ എന്നിവർ സംബന്ധിച്ചു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top