19 December Thursday

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024

മസ്ക്കറ്റ് > സീബ് വിലായത്തിലെ മബേലയിലെ സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മ മെബേല അൽ സലാമ പോളി ക്ലീനിക്കുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആഗസ്ത്‌ 30 വെള്ളിയാഴ്ച്ച രാവിലെ ഒൻപത്‌ മണി മുതൽ ഉച്ചക്ക് 12 മണി വരെ അൽ സലാമ ഹാളിൽ വച്ചായിരുന്നു പരിപാടി. സി പി ശശി, സജീഷ്, ഷെർളി മോൻ, അൻസാർ, അരൂൺ കുമാർ, സോനശശി, പ്രജിഷ സജീഷ്, പ്രതിപ്, ശശിധരൻ,ഷൗക്കത്ത്, ശ്രീകുമാർ എന്നിവർ പരിപാടിക്ക്‌ നേതൃത്വം കൊടുത്തു. വനിതകൾ ഉൾപ്പെടെ100 ഓളം ആളുകളാണ്‌ ക്യാമ്പിൽ പങ്കെടുത്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top