04 October Friday

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

സോഹാർ> ഷിനാസ്സിലെ മലയാളികളുടെ കൂട്ടായ്മയായ ഷിനാസ് സാംസ്‌കാരിക വേദി ലൈഫ് ലൈൻ ഹോസ്പിറ്റലുമായി ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 180ഓളം ആളുകൾ പങ്കെടുത്തു.

ക്യാമ്പിന് ഷിനാസ് മേഖലയിലെ പ്രമുഖ സാമൂഹ്യ ക്ഷേമ പ്രവർത്തകരായ വി പി സുരേഷ്, ഷാജിലാൽ, സഞ്ജു, അനീഷ് എന്നിവർ നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top