30 October Wednesday

വയനാട് ദുരന്തം; 25 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ ഭൂമി നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

കുവൈത്ത് സിറ്റി > വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട 25 കുടുംബങ്ങൾക്ക് ഭൂമി സൗജന്യമായി  നൽകുമെന്ന് മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഓ മുസ്തഫ ഹംസ. വയനാട്ടിലെ കുടുംബങ്ങൾ അനുഭവിക്കുന്ന നഷ്ടങ്ങളും കഷ്ടപ്പാടുകളും ആഴത്തിൽ സ്പർശിച്ചുവെന്നും അവരുടെ ജീവിതം പുനർനിർമ്മിക്കാൻ കഴിയുന്ന അടിത്തറ നൽകുക എന്നതാണ് ലക്ഷ്യമെന്നും മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാനേജ്‌മെന്റ്  അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top