23 December Monday

ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്‌മാർട്ട് അസിസ്റ്റന്റ് ടൂൾ 'താലിബ്' ലോഞ്ച് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 11, 2024

ദോഹ > ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം സ്‌മാർട്ട് അസിസ്റ്റൻ്റ് ടൂൾ 'താലിബ്' ലോഞ്ച്  ചെയ്തു. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും  പൊതുജനങ്ങളിൽ നിന്നുമുള്ള എല്ലാ ചോദ്യങ്ങൾക്കും ഉടനടി പ്രതികരണങ്ങൾ നൽകുന്ന നൂതന ചാറ്റ്ബോട്ടാണ് 'താലിബ്‌'.

വിദ്യാഭ്യാസരംഗത്തെ ഡിജിറ്റൽ പരിവർത്തന പ്രക്രിയ ഒന്നിലധികം തലങ്ങളിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് താലിബ് ഉദ്ഘാടനം ചെയ്തശേഷം വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി  പറഞ്ഞു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top