27 December Friday

വയനാട് ദുരന്തം: സഹായവുമായി മുഹമ്മദൻസ് ഖത്തർ.

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ദോഹ > വയനാട് പ്രളയ ദുരന്തത്തിൽ പ്രയാസമാനുഭവിക്കുന്നവരെ സഹായിക്കാനായി ഖത്തറിലെ ഫുട്ബോൾ, ക്രിക്കറ്റ് കൂട്ടായ്മയായ  മുഹമ്മദൻസ് ഖത്തറും. അംഗങ്ങളിൽ നിന്നും സമാഹരിച്ച അരലക്ഷം രൂപയുടെ സഹായം ഒന്നാം ഘട്ടമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. മുഹമ്മദൻസ് രക്ഷാധികാരിയായ  ഷറഫ് ഹമീദും അനസ് ഉമ്മറും ചേർന്ന് റവന്യൂ മന്ത്രി കെ രാജന് തുക കൈമാറി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top