22 December Sunday

മസ്‌കത്ത്‌ നൈറ്റ്സ് ഫെസ്റ്റിവൽ ഡിസംബറിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

മസ്‌കത്ത്‌ > മസ്‌കത്ത്‌ നൈറ്റ്സ് ഫെസ്റ്റിവലിന് ഡിസംബറിൽ തുടക്കം. ഡിസംബർ 23നും ജനുവരി 21നും ഇടയിൽ നടക്കുന്ന മസ്‌കറ്റ് നൈറ്റ്‌സ് ഫെസ്റ്റിവലിൽ വാർണർ ബ്രദേഴ്‌സ് കഥാപാത്രങ്ങളെത്തും.

സംഘടിത ചർച്ചകളും പരിശീലന ശിൽപശാലകളും ഇതിനോടനുബന്ധിച്ചു നടക്കും. ഇൻ്ററാക്ടീവ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ, ബോർഡ് ഗെയിമുകൾ, ഡിജിറ്റൽ ആർട്ട് എക്സിബിഷനുകൾ, ലൈവ് ഡ്രോയിംഗുകൾ, കോമിക് ബുക്ക് സാഹിത്യത്തെയും വിവിധ ജനപ്രിയ സംസ്കാരങ്ങളെയും കുറിച്ചുള്ള വിദ്യാഭ്യാസ പ്രഭാഷണങ്ങൾ എന്നിവയും ഇവൻ്റിൽ ഉണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top