23 December Monday

ഇളയരാജ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Thursday Nov 7, 2024

ഷാർജ> തമിഴ് സംഗീതജ്ഞൻ  ഇളയരാജ നവംബർ എട്ടിന് ഷാർജ പുസ്തകോത്സവ വേദിയിലെത്തും. രാത്രി 8.30 മുതൽ 10.30 വരെ ബോൾ റൂമിൽ നടക്കുന്ന 'മഹാ സംഗീതജ്ഞന്റെ യാത്ര - ഇളയരാജയുടെ സംഗീതത്തിലൂടെ ഒരു  സഞ്ചാരം' എന്ന പരിപാടിയിൽ  അദ്ദേഹം ആസ്വാദകരുമായി സംവദിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top