22 December Sunday

തലശേരി സ്വദേശി സലാലയിൽ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

സലാല> തലശ്ശേരി ചിറക്കര സ്വദേശി റോസ് മഹൽ മുഹമ്മദ് അജ്മൽ കണ്ടക്കണ്ടി (26) ഹൃദയാഘാതം മൂലം മരണപ്പെട്ടു. സലാലയിലെ ഹസൻ ബിൻ താബിത് ഹോട്ടലിൽ ജോലി ചെയ്യുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ സുക്ഷിച്ചിരിക്കുന്നു.

നിയമ നടപടികൾ പൂർത്തികരിച്ച ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഉപ്പ: പരേതൻ ഉമ്മർ.  ഉമ്മ: ഷെമീന. സഹോദരങ്ങൾ: അഫ്ലഹ്, നിബുൽ, സിത്താര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top