21 December Saturday

ശ്രീരാഗ് നവരാത്രി നൃത്ത സംഗീതോത്സവം സീസൺ - 3

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2024

ദുബായ് > നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യുഎഇയിലെ കലാകായിക സാംസ്കാരിക സംഘടനയായ ശ്രീരാഗ് ഫ്രെയിംസിൻ്റെ നവരാത്രി ആഘോഷം സീസൺ 3, ഒക്ടോബർ 6ന് ദുബായ് സബീൽ ലേഡീസ് ക്ലബ്ബിൽ വച്ച് ആഘോഷിച്ചു. ആഘോഷ പരിപാടി ഡോ. ഹിതേഷ് കൃഷ്ണ ദീപം  കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

ശ്രീരാഗ് ഫ്രെയിംസ് പ്രസിഡന്റ് അജിത്ത് കുമാർ തോപ്പിൽ, സെക്രട്ടറി കലാമണ്ഡലം ലക്ഷ്മിപ്രിയ, ട്രഷറർ അക്ബർഷാ തിരുവത്ര എന്നിവരും മറ്റ് കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. സിനിമാതാരം അനു സിത്താരയും ശ്രീരാഗ് ഫ്രെയിംസിലെ അംഗങ്ങളും നൃത്തപരിപാടി അവതരിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top