20 December Friday

നവോദയ കുടുംബ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024

ദമ്മാം > നവോദയ സാംസ്കാരികവേദി ദമ്മാം ടൊയോട്ട ഏരിയയിലെ അനൂദ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട മലപ്പുറം ഏലംകുളം  മുതുകുർശ്ശി സ്വദേശി ഹംസ കരിമ്പനക്കലിൻ്റെ കുടുംബ സഹായം കൈമാറി. സിപിഐ എം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി രമേഷ് ധനസഹായം കുടുംബത്തിന് കൈമാറി. ചടങ്ങിൽ നവോദയ മുൻ രക്ഷാധികാരി എം എം നയീം, വിജയകുമാർ, സിപിഐ എം പെരിന്തൽമണ്ണ ഏരിയാ സെക്രട്ടറി രാജേഷ്, ഗോവിന്ദ പ്രസാദ് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top